Storyteller Podcast | EP 09 | മഴക്കാലം, മഞ്ഞുകാലം-സിനിമ പോലൊരു കഥ | പി. ജിംഷാര്‍
Update: 2021-03-23
Description
യുവ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി. ജിംഷാറിന്റെ കഥയാണ് ഇത്തവണ സ്റ്റോറി ടെല്ലറിൽ. ട്രൂ കോപ്പി തിങ്ക് വെബ്സീനിൽ വന്ന മഴക്കാലം, മഞ്ഞുകാലം, കൊറോണക്കാലം, സിനിമാക്കാലം, കാലം, അന്ന് എന്ന കഥയെക്കുറിച്ച്, എഴുത്തുരീതികളെക്കുറിച്ചൊക്കെ ജിംഷാർ ദീർഘമായി സംസാരിക്കുന്നത് കേൾക്കാം.
Comments
In Channel